ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ കാല് നൂറ്റാണ്ടിലതികം മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. എന്നാല്‍ ഇന്ന് വരെ ഒരു ചിത്രത്തില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത ഒരു നടനുണ്ട്. ആരാണെന്ന് അറിയാമോ? എന്താണ് കാര്യം?
ഇത്രകാലമായിട്ടും ഒരു സിനിമയില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത പ്രമുഖ നടന്, എന്താ കാര്യം?
