ഡേ കെയറില്‍ 10 മാസം പ്രായമായ കുട്ടിക്ക് ക്രൂരമായ മര്‍ദ്ദനം; ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത് [വീഡിയോ]

November 25, 2016 |

കുട്ടികളെ നോക്കാന്‍ സമയക്കുറവുള്ള അച്ഛനമ്മമാര്‍ ഡേ കെയറില്‍ ഏല്‍പ്പിക്കുന്നത് ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നവി മുംബൈയിലെ ഡേ കെയര്‍ സെന്ററില്‍ നിന്നും പുറത്തുവന്ന ദൃശ്യം ആരെയും ഞെട്ടിക്കുന്നതാണ്. കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.

ഇതേക്കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം….. http://www.mathrubhumi.com/news/india/ten-month-old-thrashed-by-caretaker-malayalam-news-1.1532253