തെലുഗു ‘പ്രേമം’; മഡോണയുടെയും ശ്രുതി ഹാസന്റെയും വിവാദ ചിത്രങ്ങള്‍ മുഴുവന്‍ കാണാം

September 24, 2016 |

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ പ്രേമം സിനിമയുടെ തെലുങ്കു പതിപ്പിന്റെ ഓഡിയോ റിലീസിങ് ഇതിനകം തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയിലെ അഭിനേതാക്കളായ മഡോണയുടെയും ശ്രുതിഹാസന്റെയും ഗ്ലാമര്‍ വേഷങ്ങളാണ് പരിപാടിയുടെ ഹൈലറ്റ്. പരിപാടിയിലെ മുഴുവന്‍ ചിത്രങ്ങളും കാണാം….

പരിപാടിയിലെ നൂറിലധികം ചിത്രങ്ങള്‍ ഇവിടെ കാണാം…….. http://www.cinespot.net/gallery/v/Events/South+Events/Premam+telugu+audio+launch+photos/