തെന്നിന്ത്യന്‍ സിനിമയിലെല്ലാം അഭിനയിച്ച കസ്തൂരി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. പേരു പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സിനിമ പറഞ്ഞാല്‍ ആളെ മനസ്സിലാവും. അനിയന് ബാവ ചേട്ടന് ബാവ, രഥോല്‍സവം, സ്നേഹം, മംഗല്യപല്ലക്ക്, തുടങ്ങിയ സിനിമകളില്‍ കസ്തൂരി വേഷമിട്ടിട്ടുണ്ട്.
തെലുങ്കിലെ ഒരു പ്രമുഖ നടനൊപ്പം കിടക്ക പങ്കിട്ടെന്ന വാര്‍ത്തയെക്കുറിച്ചാണ് ഇപ്പോള്‍ നടി വീണ്ടും വാര്‍ത്താപ്രാധാന്യം നേടുന്നത്.
നടിയുടെ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……