നടിയുടെ തെറി കേട്ടെങ്കിലെന്താ, ദിലീപ് കാരണം ഏഷ്യാനെറ്റ് ന്യൂസിന് കോളടിച്ചു

July 22, 2017 |

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ചാനലിലും സമൂഹമാധ്യമങ്ങളിലും മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ല. ദിലീപിന്റെ അറസ്റ്റ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ഇതിന്റെ പേരില്‍ നടി അനിതയില്‍ നിന്നും തെറി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ നടന്റെ അറസ്റ്റ് കാരണം ഏഷ്യാനെറ്റിന് കോളടിച്ചിരിക്കുകയാണ്. എന്താണ് സംഭവം?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…….