ബഡായ് ബംഗ്ലാവ് എന്ന പേരില്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം പാര്‍വ്വതിയേയും വിമന്‍ ഇന്‍ സിനിമ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നു. മുകേഷിനൊപ്പം സലിംകുമാറും ജയറാം പരിഹാസത്തിനൊപ്പം നിന്നു..
പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷ സലിം കുമാറും ജയറാമും!
