എങ്കെ വീട്ടു മാപ്പിളൈ ഫിനാലെ കാണാന്‍ പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന അബര്നദിയുമുണ്ടായിരുന്നു. ആര്യയുടെ തീരുമാനം പറഞ്ഞതോടെ അബര്‍നദി ഷോയില്‍ സംസാരിച്ചത് വൈറലായിരിക്കുകയാണ്.
ആര്യ ചെയ്തത് കൊടും ചതി! ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അബര്‍നദിയുടെ മാസ് ഡയലോഗ്!
