വെള്ളപ്പൊക്കത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന മുംബൈയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കവെ, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ടാറ്റ ടിഗോറിന്റെ വിഡീയോ ദൃശ്യങ്ങള്‍ക്ക് പ്രചാരം ഏറുകയാണ്. മുഴുവനായും മുങ്ങുന്ന കാര്‍ വെള്ളത്തിലൂടെ കുതിക്കുന്ന വീഡിയോ കാണാം….
അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കുന്ന വീഡിയോ
