ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികമാരില്‍ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മഞ്ജു വാര്യര്‍ ഹോട്ട് നായികയാണെന്ന് തമന്നയും ശ്രിയയും. മഞ്ജുവിനൊപ്പം ഇവര്‍ നൃത്തവും ചെയ്തു.
മഞ്ജുവാര്യരെക്കുറിച്ചുള്ള നടിമാരുടെ അഭിപ്രായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..