ടി എ റസാഖിന്റെ മരണം; അമൃത ആശുപത്രിക്കെതിരെ ആരോപണം

August 18, 2016 |

പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിന്റെ മരണത്തില്‍ അമൃത ആശുപത്രിക്ക് വീഴ്ചപറ്റിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. റസാഖിന് ഡെങ്കിപ്പനി ഉണ്ടെന്നത് ആശുപത്രിക്കാര്‍ കണ്ടുപിടിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/special-report/t-a-rasak-s-relatives-against-amrutha-hospital-52006