‘പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക് ക്യാമറ; മകന്റെ കാമുകിക്ക് വാരിക്കോരി മാര്‍ക്ക്’

January 28, 2017 |

ലക്ഷ്മി നായര്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് ഉപസമിതി റിപ്പോര്‍ട്ട്. ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനും ചട്ടലംഘനങ്ങള്‍ക്കും തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മകന്റെ കാമുകിക്ക് വാരിക്കോരി മാര്‍ക്കും ഹാജറും നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ഹോസ്റ്റലിലെ സിസിടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…..