എനിക്ക് സ്വയം പോരാടാന്‍ അറിയാം, വനിത കൂട്ടായ്മയുടെ ആവശ്യമില്ല എന്ന് വെട്ടിത്തുറന്നു പറഞ്ഞ നടിയാണ് ശ്വേത മേനോന്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചും നടി പറയുന്നു. ഏത് സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്നാണ് ശ്വേത മേനോന് പറയുന്നത്.
ഏത് സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്ന് ശ്വേത മേനോന്
