കേരളത്തില്‍ നിന്നും അനുകമ്പ പഠിച്ചെന്ന് 6,000 കോടി ആസ്തിയുള്ള രത്‌നവ്യാപാരിയുടെ മകന്‍

July 25, 2016 |

6,000 കോടി രൂപയിലധികം ആസ്തിയുള്ള രത്‌നവ്യാപാരിയുടെ മകന്‍ കേരളത്തില്‍ ജീവിതം പഠിക്കാനെത്തിയ കഥ കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. കേരളത്തില്‍ കഴിഞ്ഞ കുറഞ്ഞദിവസം കൊണ്ട് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറിയെന്നാണ് വ്യാപാരിയുടെ മകന്‍ ദ്രവ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം……… http://ml.southlive.in/mirror/social-stream/surat-billionaire-find-work-in-kerala-share-his-experience