തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദും സുരാജും തകര്‍ത്തഭിനയിച്ചിരുന്നു. എന്നാല്‍, കൂടെനിന്ന് ഫഹദ് കാലുവാരിയെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ സുരാജ് രംഗത്തെത്തിയിരിക്കുന്നു. എന്താണ് സംഭവം?
കൂടെ നിന്ന് ഫഹദ് കാലുവാരിയെന്ന് സുരാജ്, തൊണ്ടിമുതലും ദൃക്സാക്ഷിയില് കിട്ടിയ എട്ടിന്റെ പണി
