മീരാജാസ്മിന് ശേഷം മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് സുരഭി ലക്ഷ്മിക്കാണ്. ദേശീയ പുരസ്കാരത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഈ അഭിനേത്രി.
അഭിനയിക്കാന്‍ നീ എത്ര പേരുടെ ഒപ്പം കിടന്നു, പയ്യന്റെ ചോദ്യത്തിന് സുരഭി നല്കിയ കിടിലന്‍ മറുപടി
