60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

June 1, 2017 |

മലയാള സിനിമയില്‍ അറുപത് കഴിഞ്ഞവര്‍ക്ക് 20 കാരികള്‍ നായികയായി എത്തുന്നതിനെ കുറിച്ച് മുന്‍പും ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്കകത്തുള്ള നായികമാര്‍ തന്നെ അത് തുറന്ന് പറയാന്‍ മടിച്ചിരുന്നു. വെട്ടിത്തുറന്നടിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റിമ കല്ലിങ്കല്‍. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ എഴുതിയ ലേഖനത്തിലാണ് റിമ കല്ലിങ്കലിന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..