മെഗാസ്റ്റാര്‍ അത്ര സംഭവമൊന്നും അല്ല!!! ബോക്‌സ് ഓഫീസില്‍ ദിലീപിനും താഴെ???

April 24, 2017 |

റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ ദ ഗ്രേറ്റ് ഫാദര്‍ അമ്പത് കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയെന്നാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. എന്നാല്‍, സൂപ്പര്‍ താരങ്ങളുടെ കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിക്ക് മൂന്നാം സ്ഥാനം മാത്രമാണ്. മമ്മൂട്ടിക്ക് മുന്നില്‍ ദിലീപിന്റെ മൂന്ന് ചിത്രങ്ങളുണ്ട്. ഏതൊക്കെയാണത്?

ഇതേക്കുറിച്ച് വിശമദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..