‘മന്ത്രിയുടെ വീക്‌നെസ്സ്’, ‘പലര്‍ക്കും നേരത്തെ അറിയാം’? സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മന്ത്രി ചതിക്കപ്പെട്ടു?

March 28, 2017 |

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ചിരുന്നു. ഒരു അന്വേഷണം പോലും പ്രഖ്യാപിക്കുന്നതിന് പോലും കാത്ത് നില്‍ക്കാതെയായിരുന്നു മന്ത്രിയുടെ രാജി.

ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. മന്ത്രിയെ കുറിച്ച് ഇങ്ങനെ ഒരു ആരോപണം നേരത്തേ ഉണ്ട് എന്ന സൂചനയാണ് സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്നത്. ഇപ്പോള്‍ കാനഡയില്‍ ഉള്ള തനിക്ക് ഇങ്ങനെ ഒരു വിവരം കിട്ടിയെങ്കില്‍ ഇങ്ങനെ ഒരു വിവരം നാട്ടിലെ പലര്‍ക്കും അറിയുമെന്നാണ് സുനിത പറയുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……