കാമുകിയെ കാണാന്‍ ഛേത്രി കൊല്‍ക്കത്തയിലെത്തി; വിവാഹം ഉടന്‍

December 16, 2016 |

ദീര്‍ഘകാലം രഹസ്യമാക്കിവെച്ചിരുന്ന കാമുകിയെ കാണാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി. താരത്തിന്റെ ഈ രഹസ്യ പ്രണയത്തെക്കുറിച്ച് പുറംലോകത്തിന് അറിയില്ലായിരുന്നു.

സുനില്‍ഛേത്രിയുടെ പ്രണയത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..