ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സമര നേതാവും മലയാളി ദളിത് നേതാവ് ധന്യയും പ്രണയസാഫല്യത്തിലേക്ക്

October 8, 2016 |

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമരങ്ങളുടെ മുന്‍നിര പോരാളി സങ്കണ്ണ വെല്‍പുലയും മലയാളി ദളിത് നേതാവ് എംഡി ധന്യയും വിവാഹിതരാകുന്നു.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.mathrubhumi.com/youth/features/sukkana-velpula-going-to-be-the-son-in-law-of-keralamalayalamnews-1.1405652