പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് സുകന്യ സമൃദ്ധി. വര്‍ഷം 1.5 ലക്ഷം രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 48 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക.
പദ്ധതിയെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.mathrubhumi.com/money/personal-finance/savings-centre/sukanya-samriddhi-yojana-malayalam-news-1.1192277