‘നിങ്ങള്‍ എങ്ങിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും’; ഗീതയ്ക്ക് മറുപടിയുമായി സുകന്യ

November 9, 2016 |

സീ തെലുഗു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ബതുക്കു ജാതക ബന്ദി’ എന്ന പരിപാടിയില്‍ സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ അധിക്ഷേപിച്ച നടി ഗീതയ്ക്ക് മറുപടിയുമായി ഭിന്നലിംഗക്കാരിയായ സുകന്യ കൃഷ്ണ പ്രതികരിക്കുന്നു.

സുകന്യയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം…… http://www.manoramaonline.com/women/interviews/sukanya-reply-to-geetha-who-humilate-lgbtq-couple.html