ലാലിനും മമ്മൂട്ടിയ്ക്കും താത്പര്യം ചെറുപ്പക്കാരികളോട്, എന്നെ ഒഴിവാക്കി; സുഹാസിനി

February 6, 2017 |

എണ്‍പതുകളില്‍ മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന നായികയാണ് സുഹാസിനി. മണിരത്‌നവുമായുള്ള വിവാഹ ശേഷവും സുഹാസിനി സിനിമയില്‍ നിറഞ്ഞു നിന്നു. പക്ഷെ വിവാഹ ശേഷം തനിയ്ക്ക് മലയാളത്തില്‍ ലഭിച്ചത് മുഴുവന്‍ അമ്മ വേഷങ്ങളാണെന്ന് സുഹാസിനി പറയുന്നു.

സുഹാസിനിയുടെ വെളിപ്പെടുത്തല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..