ധനുഷ് അമലാപോള്‍ വീഡിയോ ട്വിറ്ററില്‍; കണ്ട് ഞെട്ടരുതെന്ന് മുന്നറിയിപ്പ്

March 6, 2017 |

തമിഴ് സിനിമാ താരങ്ങള്‍ക്ക് ദുസ്വപ്‌നമായി മാറിയിരിക്കുകയാണ് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്. താരങ്ങള്‍ എല്ലാവരും എന്ന് പറഞ്ഞുകൂട, ധനുഷാണ് പ്രധാന ലക്ഷ്യം. ധനുഷുമായി ബന്ധമുള്ളവരുമുണ്ട് ചിത്രത്തില്‍.

സുചി ഏറ്റവും ഒടുവില്‍ ആളുകളെ ഞെട്ടിച്ചിരിക്കുന്നത് ധനുഷും അമലാപോളും ഒരുമിച്ചുള്ള ഒരു വീഡിയോയിലൂടെയാണ്. കണ്ട് ഞെട്ടരുതെന്നും സുചിത്ര മുന്നറിയിപ്പു നല്‍കുന്നു.

സുചിത്രയുടെ വീഡിയോയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……