തൃഷയുടെ വീഡിയോ പുറത്തുവിട്ടു!!! ആ വാക്ക് പാലിച്ച് സുചിലീക്‌സ്…

March 11, 2017 |

സുചിത്ര പുറത്ത് വിട്ട ആദ്യ ട്വീറ്റുകളില്‍ ഒന്ന് ധനുഷും തൃഷയും ഒരുമിച്ചുള്ള ചിത്രമായിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയത് അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്നും.

ഇപ്പോഴിതാ ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ സുചിലീക്‌സ് പുറത്ത് വിട്ടിരിക്കുന്നു. ദൃശ്യത്തില്‍ തൃഷയെ മാത്രമേ കാണുന്നുള്ളൂ. കഴിഞ്ഞ ദിവസം മഡോണ സെബാസ്റ്റിയന്റേതെന്ന പേരില്‍ ഒരു ചിത്രവും സുചി ലീക്‌സ് പുറത്ത് വിട്ടിരുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……