സിസേറിയനും ജോലിയും; കേരളത്തിലെ അമ്മമാര്‍ കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്നു

August 1, 2016 |

കേരളത്തിലെ അമ്മമാര്‍ കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്നതായി സര്‍വേ ഫലം. സിസേറിയന്‍ വര്‍ധിച്ചതും അമ്മമാരുടെ ജോലിയും മൂലം കൂടുതല്‍ പേരും കുട്ടികളെ മുലയൂട്ടന്നത് കുറയുകയും ബേബി ഫുഡ്ഡുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരികയുമാണ്.

ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…….. http://www.mathrubhumi.com/women/features/study-shows-decrease-in-number-of-breast-feeding-mothers-in-kerala-malayalam-news-1.1246841