സിനിമകള്‍ തമ്മിലുള്ള മത്സരം എന്നതിനപ്പുറം താരങ്ങള്‍ തമ്മിലുള്ള ബിസിനസ് ആയി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ മലയാള സിനിമ. മലയാള സിനിമാ ലോകത്തെ കൈയ്യടക്കാന്‍ ദിലീപും ആ ശ്രമങ്ങള്‍ തടയാന്‍ മോഹന്‍ലാലും ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സിനിമയുടെ തിരക്കഥകളെ വെല്ലുന്നതാണ് അണിയറക്കഥകള്‍ എന്നത് ആരാധകരെയും ഞെട്ടിക്കുന്നു.
മലയാള സിനിമ കൈയ്യടക്കാന്‍ ദിലീപ് ശ്രമം നടത്തുന്നു, നീക്കങ്ങള്‍ തടയാന്‍ മോഹന്‍ലാലും?
