വില്ലന്‍ കുതിക്കുമ്പോള്‍ മെഗാസ്റ്റാറിന് ചങ്കിടിപ്പ്… മമ്മൂട്ടിയുടെ താരമൂല്യം കുറയുന്നുവോ?

October 29, 2017 |

മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വിപണിയില്‍ വന്‍ഡിമാന്‍ഡാണ്. എന്നാല്‍ മമ്മൂട്ടി ചിത്രങ്ങളാവട്ടെ വിപണന തകര്‍ച്ച നേരിടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും മമ്മൂട്ടിക്ക് അത്ര നല്ല നേട്ടമൊന്നും സമ്മാനിച്ചില്ല. ദി ഗ്രേറ്റ് ഫാദറിന് ശേഷം പുറത്തിറങ്ങിയ പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….