ശിവകാമിയുടെ വേഷം ഉപേക്ഷിച്ചത് പ്രമുഖനടി, കരിയറിലെ വലിയ നഷ്ടം ആര്‍ക്കാണെന്നറിയുമോ?

May 5, 2017 |

നടി രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി കഥാപാത്രം ശക്തമായ ഒരു സ്ത്രീയുടെ പല ഭാവഭേദങ്ങളും പ്രകടമാക്കി കൈയടി നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം സംവിധായകന്‍ രാജമൗലി സമീപിച്ചത് രമ്യ കൃഷ്ണനെ ആയിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ആരാണ് ആ നടി?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….