നീ അധികം ചിരിക്കേണ്ട; ഞാനത് ഓര്‍ത്തുവെച്ചിട്ടുണ്ട്; കീര്‍ത്തിക്ക് മുന്നറിയിപ്പുമായി ശ്രീ റെഡ്ഡി

September 28, 2018 |

വമ്പന്മാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഡി കീര്‍ത്തി സുരേഷിനെതിരെ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ കീര്‍ത്തി ശ്രീ റെഡ്ഡിയെ പരിഹസിച്ച് ചിരിച്ചതോടെ ശ്രീ മുന്നറിയിപ്പുമായി എത്തി..

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….