ടെണ്ടുല്ക്കറിനെതിരെയുള്ള ആരോപണം ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പറഞ്ഞ വാക്ക് മാറ്റി പറയാന്‍ ശ്രീ തയ്യാറാകുന്നില്ല. എന്നാല്‍ ഇപ്പോഴിത വീണ്ടും പുതിയ വെളിപ്പെടുത്തലുമായി ശ്രീ രംഗത്തെത്തിയിട്ടുണ്ട്.
വിവാഹേതരബന്ധങ്ങളോട് താല്പര്യം സച്ചിനെ വിടാതെ പിടിച്ച് ശ്രീ റെഡ്ഡി, കൂടുതല്‍ കഥകള്‍ പുറത്ത്
