രണ്ടാം സന്തോഷ് പണ്ഡിറ്റോ? ട്രോളര്‍മാര്‍ കൈവെച്ച ശ്രീശാന്തിന്റെ പാട്ട് യുട്യൂബില്‍ ഹിറ്റ്

January 5, 2017 |

ശ്രീശാന്തും നിക്കി ഗില്‍റാണിയും മുഖ്യവേഷത്തിലെത്തുന്ന ടീം ഫൈവിലെ ഗാനത്തെ കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗാനത്തിന് ലൈക്കടിക്കുന്നവരെപ്പോലും വിമര്‍ശകര്‍ വെറുതെ വിടുന്നില്ല. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ശ്രീ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡി ഫോര്‍ ഡാന്‍സ് ഫെയിം അന്നയും രംഗത്തുണ്ട്.

ശ്രീശാന്തിന്റെ ഗാനത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….