ശ്രീശാന്തിനെ ബിജെപിയും കൈവിടുന്നു; ഇനി ക്രിക്കറ്റിലേക്ക് തിരിച്ചുവരവില്ല?

July 13, 2016 |

തെരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ അടങ്ങിയതോടെ ക്രിക്കറ്റര്‍ ശ്രീശാന്തിനെ ബിജെപി നേതൃത്വവും കൈവിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രീശാന്തിന്റെ സാധ്യതയും ഇല്ലാതാവുകയാണ്.

ശ്രീശാന്തിനെക്കുറിച്ചുള്ള വാര്‍ത്ത വിശദമായി വായിക്കാം…… http://www.marunadanmalayali.com/politics/state/sreesanth-49160