ശ്രീനാഥ് ഭാസിയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയും പുറത്തിറങ്ങി, [വീഡിയോ കാണാം]

December 10, 2016 |

ടെലിവിഷന്‍ താരവും സിനിമാ താരവുമായ ശ്രീനാഥ് ഭാസി വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം തിരുവനന്തപുരം സ്വദേശിനിയായ റീതു സക്കറിയെയാണ് ശ്രീനാഥ് വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം എറണാകുളത്തെ ബോള്‍ഗാട്ടി പാലസില്‍ വച്ച് റിസ്പഷന്‍ നടത്തി. ഇരുവരുടെയും വിവാഹ വീഡിയോയും ചിത്രങ്ങളും കാണാം.

വിവാഹ വീഡിയോയും ചിത്രങ്ങളും കാണാാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…..