ശശിയാകാന്‍ ശ്രീനിവാസന്‍ 15 കിലോ തടികുറച്ചു; കാരണമുണ്ട്

December 30, 2016 |

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന താരങ്ങളുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. കഥാപാത്രത്തിന് അനുസരിച്ച് ലുക്കും ഗെറ്റപ്പും സ്‌റ്റൈലും മാറി മാറി പരീക്ഷിച്ച് വിജയിക്കുന്നവരാണല്ലോ താരങ്ങള്‍. നടന്‍ ശ്രീനിവാസനും ഇപ്പോള്‍ പുതിയൊരു പരീക്ഷണം നടത്തുകയാണ്.

ശ്രീനിവാസന്റെ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….