കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി പറയുന്നു

September 1, 2016 |

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി. ശ്രീജിത് രവിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര്‍ ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ ഉള്‍പ്പെട്ടതോടെയാണ് നടന്‍ വിശദീകരണം നല്‍കുന്നത്.

സംഭവത്തില്‍ നടന്‍ പറയുന്നത് ഇങ്ങനെയാണ്…….. http://www.manoramaonline.com/news/just-in/actor-sreejith-ravi-denied-the-report.html