സ്കൂള്‍ പെണ്‍കുട്ടികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീജിത്ത് രവിക്ക് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപാധികള്‍ പ്രകാരം എല്ലാ ആഴ്ചയിലും ശ്രീജിത്ത് രവി പോലീസ് സ്റ്റേഷനിലെത്തണം.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.manoramaonline.com/news/just-in/sreejith-ravi-arrested-for-allegedly-misbehaving-with-children.html