മോനിഷയുടെ അപകടത്തെക്കുറിച്ച് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു; അമ്മ ശ്രീദേവി ഉണ്ണി

January 8, 2017 |

കുറഞ്ഞനാള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാത്തീര്‍ന്ന മോനിഷ യാത്രയായിട്ട് 24 വര്‍ഷം. ഷൂട്ടിങ്ങിന് പോകുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് മോനിഷ വിടപറഞ്ഞത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നക്ഷത്ര പ്രകാരം ദോഷ സമയമാണെന്ന് പറഞ്ഞു ചെപ്പടി വിദ്യയില്‍ മോനിഷയുടെ അമ്മയായി അഭിനയിച്ചിരുന്ന ശ്രീവിദ്യ മോനിഷയ്ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീദേവി ഉണ്ണി അക്കാര്യം പങ്കുവെക്കുന്നു.

മോനിഷയുടെ അപകടത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..