‘മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ തിരിച്ചുവരും’

July 4, 2016 |

 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ലയണല്‍ മെസ്സി ഉടന്‍ തിരിച്ചുവരുമെന്ന് സൂചന. അര്‍ജന്റീനയിലെ പ്രമുഖ ദിനപത്രം ലാ നാസിയന്‍ ആണ് പേരു വെളിപ്പെടുത്താത്ത അദ്ദേഹത്തിന്റെ കൂട്ടുകാരനെയും ഭാര്യ അന്റോണെല്ലാ റൊക്കൂസയെയും അംഗരക്ഷകനെയും ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ന്നു വായിക്കുക :

http://ml.southlive.in/sport/football/messi-rethinks-argentina-retirement