ശരീരം വിട്ടൊഴിയുന്ന ആത്മാവിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം വൈറലാകുന്നു [വീഡിയോ]

July 29, 2016 |

ഒരാള്‍ മരിച്ചുകഴിഞ്ഞാലുടന്‍ അയാളുടെ ആത്മാവ് ശരീരംവിട്ടൊഴിയുമെന്നാണ് വിശ്വാസികള്‍ പറയാറുള്ളത്. ഇത് വാസ്തവമാണെന്ന് പറയുകയാണ് അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോ. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോയില്‍ ശരീരത്തില്‍ നിന്നും നിഴല്‍പോലുള്ള വസ്തു വേറിട്ടുപോകുന്നത് വ്യക്തമായി കാണാം……

ഈ വാര്‍ത്തയുടെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം……. http://www.manoramanews.com/news/spotlight/spirit-rising-from-dead-womans-body.html