പെണ്‍കുട്ടികള്‍ നെറ്റ് വഴി പരിചയപ്പെട്ടവരുമായി പ്രണയിക്കുന്നതെന്തിനാണെന്ന് ഷീല

July 26, 2016 |

പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയവഴി പരിചയപ്പെടുന്നവരുമായി പ്രണയിക്കുന്നത് എന്തിനാണെന്ന് നടി ഷീല ചോദിക്കുന്നു. അടുത്തിടെ ചെന്നൈയില്‍ സ്റ്റേഷനില്‍വെച്ച് നടന്ന പെണ്‍കുട്ടിയുടെ കൊലപാതകം ഇതുമായി ബന്ധപ്പെട്ടാണെന്നും ഷീല പറയുന്നു. സീരിയല്‍ വന്നതോടെ അമ്മായിഅമ്മ പോരു കുറഞ്ഞെന്നും നടി പറയുന്നുണ്ട്.

ഷീലയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം………. http://www.mangalam.com/news/detail/1/16511-mangalam-special-interview-with-sheela.html