2016 ലെ ഗാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചില മികച്ച പ്രണയഗാനങ്ങള്‍ കാണാം. മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കലി, ആനന്ദം, വേട്ട തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികവുറ്റ പ്രണയ ഗാനങ്ങളുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നാല് ഗാനങ്ങള്‍ ഏതൊക്കയാണെന്ന് നോക്കിയാലോ…
ഞാനും ഞാനുമെന്റാളും, പൂക്കള്‍ പനിനീര് പൂക്കള്‍…. 2016ല്‍ ഹിറ്റായ പ്രണയ ഗാനങ്ങള്‍
