സോനാക്ഷി 30 കിലോ ഭാരം കുറച്ച രഹസ്യത്തെക്കുറിച്ച് പറയുന്നു

December 3, 2016 |

ബോളിവുഡ് നടിമാരില്‍ അടുത്തിടെ പരിണീതി ചോപ്ര തടികുറച്ചത് ഏവരിലും ആശ്ചര്യമുളവാക്കിയിരുന്നു. ഇപ്പോഴിതാ, സാമാന്യം വണ്ണമുണ്ടായിരുന്ന സോനാക്ഷി സിന്‍ഹ 30 കിലോ ഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ ഭാരം കുറച്ചത് എങ്ങിനെയെന്നും നടി വെളിപ്പെടുത്തി.

സോനാക്ഷി സിന്‍ഹയുടെ വിശേഷങ്ങള്‍ ഇവിടെ വായിക്കാം……. http://www.manoramaonline.com/style/hair-n-beauty/sonakshi-sinha-reveals-how-she-lost-weight.html