മയക്കുമരുന്ന് കേസില്‍പെട്ട പീഡനകാലം ജീവിതത്തിലെ പാഠം തന്നെയായിരിക്കുമെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. ആ കേസില്‍ തന്നെ ചിലര്‍ കുടുക്കുകയായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് ഷൈന്‍ പറയുന്നു. അവര്‍ക്ക് അതിന്റെ ഫലം കിട്ടി. ആരെക്കുറിച്ചാണ്?
തന്നെ കുടുക്കിയവര്‍ക്ക് അതിന്റെ ഫലം കിട്ടിയെന്ന് ഷൈന്‍ ടോം ചാക്കോ; പ്രമുഖ നടനെക്കുറിച്ചാണോ?
