മഞ്ജുവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം ചില പ്രമുഖരാണെന്ന് ദിലീപ്, ആരൊക്കെയാണവര്‍?

April 11, 2017 |

എന്നെ സംബന്ധിച്ച എന്ത് ചോദ്യവും നിങ്ങള്‍ക്ക് ചോദിയ്ക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചാനല്‍ പരിപാടിയില്‍ ദിലീപ് ഇരുന്നത്. പറയേണ്ട താമസം ചോദ്യ കര്‍ത്താവിന്റെ ആദ്യത്തെ ചോദ്യം ‘എന്തായിരുന്നു മഞ്ജുവുമായുള്ള പ്രശ്‌നം’ എന്നായിരുന്നു.

നാലഞ്ച് കൊല്ലം മുന്‍പ് വരെ വളരെ സന്തോഷത്തോടെ കഴിയുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ആദ്യഭാര്യ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എനിക്ക്. ദിലീപിന്റെ മറുപടി തുടര്‍ന്ന് വായിക്കാം…

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……