നായികമാരും ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതില്‍ മുന്‍പന്തിയിലാണ് റിമ കല്ലിങ്കലും പാര്‍വ്വതിയുമൊക്കെ. അതുകൊണ്ട് തന്നെ ഇവര്‍ക്കൊക്കെ ഇപ്പോള്‍ ആവശ്യത്തിന് ശത്രുക്കളും സിനിമയില്‍ ഉണ്ടായിക്കഴിഞ്ഞിരിയ്ക്കുന്നു. നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്ന ചിലരെ കുറിച്ചിതാ റിമ വെട്ടിത്തുറന്ന് പറയുന്നു. റിമയെ സിനിമയില്‍ നിന്നും പുറത്താക്കുമോ?
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….