ബിജോയ് നമ്പ്യാരുടെ മലയാളം അരങ്ങേറ്റം എന്നും, ദുല്‍ഖറിന്റെ നാല് ഗെറ്റപ്പും എന്നുമൊക്കെ കേട്ടപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 21 ദിവസം കഴിയുമ്പോഴേക്കും ചിത്രം മൂക്കും കുത്തി വീണു. എത്രയാണ് കലക്ഷന്‍?
കുതിച്ചു പാഞ്ഞ ദുല്‍ഖറിന്റെ സോലോ ഒറ്റയടിയ്ക്ക് താഴെ, 21 ദിവസത്തെ കലക്ഷന്‍ മൂക്കും കുത്തി വീണു
