600കോടിയുടെ മലയാളസിനിമ? അസാധ്യ തള്ള് തന്നെ ലാലേട്ടാ; ട്രോളുകള്‍ വൈറല്‍

January 9, 2017 |

തള്ളില്‍ മലയാളത്തിലെ സൂപ്പര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയ പൊതുവെ പറയാറ്. ജപ്പാനില്‍ പോയി ഓറഞ്ചിന്റെ തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്ന കഥയൊക്കെ കേട്ടാല്‍ ആരായാലും തള്ളാണെന്ന് പറഞ്ഞു പോകും എന്നതാണ് സത്യം.

ഓരോ ദിവസവും നൂറും നൂറ്റി ഇരുപതും സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു താന്‍ എന്നായിരുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ മറ്റൊരു തള്ള്. തള്ളില്‍ മമ്മൂട്ടിയെയും മാഹന്‍ലാല്‍ മറികടന്നു. മോഹന്‍ലാലിന്റെ അടുത്ത പടമായ രണ്ടാമൂഴം അറുനൂറ് കോടി രൂപയുടെ ബഡജ്റ്റിലാണ് നിര്‍മാണം എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞതോടെയാണ് സംഗതി കളറായത്. മോഹന്‍ലാലിനെതിരായ ട്രോളുകള്‍ കാണൂ….

മോഹന്‍ലാലിനെതിരായ ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..