ഇത് ഡിങ്കന്റെ പെങ്ങള്‍ ഡിങ്കത്തി.. രഞ്ജിനി ഹരിദാസിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ..

October 29, 2017 |

ട്രോളുകളിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ് രഞ്ജിനി. ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയുടെ പേരില്‍ താരത്തിന് പൊങ്കാലയാണ്.
നടിക്കൊപ്പം ഒരു പെണ്‍റോബോട്ടിനെ പോലുള്ള വേഷമാണ് ചിത്രത്തില്‍ രഞ്ജിനി ധരിച്ചിരിക്കുന്നത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….