കട്ടപ്പ ബാഹുബലിയെ കൊന്നതിന് പിന്നിലെ രഹസ്യം ഇതാണ്!!! സത്യം പറയുന്നതിനോട് കെറുവിച്ചിട്ട് കാര്യമില്ല!!

April 28, 2017 |

കട്ടപ്പ ബാഹുബലിയെ കൊന്നതിന് പിന്നിലെ രഹസ്യം എന്താണ്? ആ രഹസ്യം പുറത്താക്കാതെ സൂക്ഷിക്കാന്‍ എത്രപേര്‍ക്ക് കഴിയും? ആദ്യ ദിനത്തില്‍ കേരളത്തില്‍ മാത്രം ആയിരം ഷോ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു ഷോയ്ക്ക് ശരാശരി 150 പേര്‍ കയറിയാല്‍ തന്നെ ഒന്നര ലക്ഷം പേര്‍ കേരളത്തില്‍ മാത്രം ഈ സിനിമ കാണും എന്നുറപ്പ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..